Monday, 2 December 2013
നിലവില്‍ വര്‍ക്ക് ചെയ്യുന്നവര്‍
ഞങ്ങളുടെ  മാനേജര്‍   റവ . ഫാദര്‍  .ജോണ്‍  മുരിങ്ങ മറ്റം         05/2012   മുതല്‍ 
ഹെഡ് മാസ്റ്റര്‍ : ജോര്‍ജ്ജ് വി .ജെ വടക്കെയില്‍
01/05/2001 മുതല്‍
അധ്യാപക ര്‍ : ലിസ്സി തോമസ് ചേലപ്പുറം
 
                                    01/06/1998        "
: മോളി മാത്യു കുന്നുംപുറത്ത്
                                    01/06/1998         "
: ലിസ്സി മാത്യു ചൂരത്തൊട്ടിയില്‍
01/06/1999 "
: ഷിബിമോള്‍ ജോസഫ് പുത്തന്‍പുരക്കല്‍
01/06/2004 "
: ഷാര്‍ജറ്റ് ജോസ് ആലക്കല്‍
01/08/2002 "
: സി . സിനിമോള്‍ സ്കറിയ
                                             01/06/2011       " 
: ജിന്‍സി റ്റി ജോസ് പേടിക്കാട്ടുകുന്നേല്‍
01/06/2011 "
: മൈതീന്‍ പി യു പഴേരി
16/06/2010 "

Sunday, 1 December 2013
പ്രീ -പ്രൈമറി
            നമ്മുടെ ഹെഡ്മാസ്റ്റര്‍  ശ്രീ. ജോര്‍ജ്ജ്  സാറിന്‍റെ  നേതൃത്വത്തില്‍ 2005-ല്‍   പ്രീ -പ്രൈമറി  ക്ലാസ്സ് നമ്മുടെ സ്കൂളില്‍ ആരംഭിച്ചു . വളരെ കുറഞ്ഞ  കുട്ടികളുമായി  തുടങ്ങിയ  പ്രീ -പ്രൈമറി  നല്ലവരായ  നാട്ടുകാരുടെ  സഹകരണത്തോടെ  ഇന്നു  യു .കെ  .ജി   ,എല്‍ .കെ.ജി , കളരി  ക്ലാസ്സുകളിലായി  ഏതാണ്ട്  100-ഓളം കുട്ടികളുമായി  വളരെ നല്ല  രീതിയില്‍  പ്രവര്‍ത്തിച്ചു പോരുന്നു . യു . കെ.  ജി    യില്‍      ശ്രീമതി   BIJI   BABY 
  
എല്‍ .കെ .ജി യില്‍ ശ്രീമതി DAINY SAJU
                        കളരിയില്‍                 ശ്രീമതി    SREELATHA 
എന്നിവര്‍ അധ്യാപക രായി സേവനമനുഷ്ടിക്കുന്നു .
എല്‍ .കെ .ജി യില്‍ ശ്രീമതി DAINY SAJU
എന്നിവര്‍ അധ്യാപക രായി സേവനമനുഷ്ടിക്കുന്നു .
പുതിയ കഥ
                          01/05/2001-ല്‍ നമ്മുടെ  ഇപ്പോഴത്തെ  ഹെഡ്മാസ്റ്റര്‍   ശ്രീ.  ജോര്‍ജ്ജ്   വി.ജെ   വടക്കെയില്‍    ചാര്‍ജെടുത്തു.     ക്ഷയിച്ചു കൊണ്ടിരുന്ന നമ്മുടെ  സ്കൂളിനു  ഒരു  പുതു ജീവന്‍  നല്കാന്‍  ജോര്‍ജ്ജ് സാര്‍ പ്രയത്നിച്ചു.  2004-ല്‍    എല്ലാവരുടെയും   സഹകരണത്തോടെ  നമ്മുടെ സ്കൂളില്‍  ഒന്നാം ക്ലാസ്സില്‍   ഒരു  ഇംഗ്ലീഷ് മീഡിയം  തുടങ്ങാന്‍   സാധിച്ചത്  ഈ   സ്കൂളിന്‍റെ   വളര്‍ച്ചയുടെ   ഒരു  നാഴികക്കല്ലായിരുന്നു .  ഇപ്പോള്‍   ഒന്ന് മുതല്‍  നാലു വരെ  എട്ടു  ഡിവിഷനുകളിലായി   ഏകദേശം  265   കുട്ടികള്‍  പഠിക്കുന്നു .  ശ്രീ   ജോര്‍ജ്ജ്  സാറിന്‍റെ  നേതൃത്വ ത്തില്‍   അധ്യാപകരുടെ  കൂട്ടായ  പരിശ്രമത്തിന്‍റെയും   സഹകരണത്തിന്‍റെ യും  P T A യുടെ  സഹായത്തോടെയും  നമ്മുടെ സ്കൂള്‍  പഠനത്തിലും  മറ്റു പ്രവര്‍ത്തനത്തിലും  മുന്നിട്ടുനില്‍ക്കുന്നു .  ആത്മാര്‍ത്ഥമായ   പരിശ്രമത്തിനുള്ള  അംഗീകാരമായി  കോതമംഗലം  രൂപതയിലെ  2012-13  വര്‍ഷത്തെ ഏറ്റവും  മികച്ച  അധ്യാപകനുള്ള  അവാര്‍ഡ്  നമ്മുടെ  ഹെഡ്മാസ്റ്റര്‍  ശ്രീ  വി . ജെ   ജോര്‍ജ്ജ്  സാറിന് ലഭിച്ചു .
ബിഷപ്പ് എമിരേറ്റ്സ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു
അത് പോലെ തന്നെ തൊടുപുഴ സബ് ജില്ലയിലെ മികച്ച എല്‍ .പി സ്കൂളിനുള്ള അവാര്‍ഡും ഇതേ വര്‍ഷo തന്നെ [2012-13] ലഭിച്ചതില്‍ നമുക്ക് അഭിമാനിക്കാം .
| .jpg) | 
| ബിഷപ്പ്  മാര്‍ ജോര്‍ജ്ജ്  മടത്തിക്കണ്ടത്തില്‍ പിതാവില്‍ നിന്ന് ഉപഹാരം സ്വീകരിക്കുന്നു | 
ബിഷപ്പ് എമിരേറ്റ്സ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു
അത് പോലെ തന്നെ തൊടുപുഴ സബ് ജില്ലയിലെ മികച്ച എല്‍ .പി സ്കൂളിനുള്ള അവാര്‍ഡും ഇതേ വര്‍ഷo തന്നെ [2012-13] ലഭിച്ചതില്‍ നമുക്ക് അഭിമാനിക്കാം .
സ്കൂള്‍ ചരിത്രം - പഴയ കഥ
കാളിയാര്‍  ഗ്രാമത്തിന്  ഒരു  തിലക ക്കുറിയായി   സെന്‍റ് മേരിസ്  എല്‍ .പി       സ്കൂള്‍   1955-ല്‍ കോതമംഗലം രൂപതയുടെ  കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഈ പ്രദേശത്തെ ജനസാന്ദ്രത വര്‍ദ്ധിച്ചപ്പോള്‍ 1968-ല്‍ യു. പി സ്കൂള്‍ ഹൈ സ്കൂള്‍ ആയി ഉയര്‍ത്തുകയും എല്‍. പി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
1984-ല്‍ ഒരു സ്വതന്ത്ര ഹെഡ്മാസ്റ്ററുടെ കീഴില്‍ എല്‍. പി സ്കൂള്‍ ആയിത്തീര്‍ന്നു. ശ്രീ . ജോര്‍ജ്ജ് K C ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റെര്‍
അതിനു ശേഷം 1/4/1985 മുതല്‍ ശ്രീ. ഫിലിപ്പോസ് V J
1/5/1987 മുതല്‍ ശ്രീ. ജോണ്‍ N U
1/5/1993 മുതല്‍ ശ്രീ . ജെയിംസ് ജോര്‍ജ്ജ് എന്നിവര്‍ ഹെഡ് മാസ്റ്റര്‍മാരായി സേവനം അനുഷ്ടിച്ചു.

Thursday, 14 November 2013
Subscribe to:
Comments (Atom)
 
.jpg)

.jpg)

.jpg)