Sunday 1 December 2013

പ്രീ -പ്രൈമറി

            നമ്മുടെ ഹെഡ്മാസ്റ്റര്‍  ശ്രീ. ജോര്‍ജ്ജ്  സാറിന്‍റെ  നേതൃത്വത്തില്‍ 2005-ല്‍   പ്രീ -പ്രൈമറി  ക്ലാസ്സ്‌ നമ്മുടെ സ്കൂളില്‍ ആരംഭിച്ചു . വളരെ കുറഞ്ഞ  കുട്ടികളുമായി  തുടങ്ങിയ  പ്രീ -പ്രൈമറി  നല്ലവരായ  നാട്ടുകാരുടെ  സഹകരണത്തോടെ  ഇന്നു  യു .കെ  .ജി   ,എല്‍ .കെ.ജി , കളരി  ക്ലാസ്സുകളിലായി  ഏതാണ്ട്  100-ഓളം കുട്ടികളുമായി  വളരെ നല്ല  രീതിയില്‍  പ്രവര്‍ത്തിച്ചു പോരുന്നു . യു . കെ.  ജി    യില്‍      ശ്രീമതി   BIJI   BABY
 
                        എല്‍ .കെ .ജി  യില്‍     ശ്രീമതി  DAINY   SAJU

                        കളരിയില്‍                 ശ്രീമതി    SREELATHA
 എന്നിവര്‍   അധ്യാപക രായി സേവനമനുഷ്ടിക്കുന്നു .

No comments:

Post a Comment