Sunday 1 December 2013

സ്കൂള്‍ ചരിത്രം - പഴയ കഥ

കാളിയാര്‍  ഗ്രാമത്തിന്  ഒരു  തിലക ക്കുറിയായി   സെന്‍റ് മേരിസ്  എല്‍ .പി       സ്കൂള്‍   1955-ല്‍ കോതമംഗലം രൂപതയുടെ  കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഈ  പ്രദേശത്തെ  ജനസാന്ദ്രത  വര്‍ദ്ധിച്ചപ്പോള്‍ 1968-ല്‍  യു. പി   സ്കൂള്‍   ഹൈ സ്കൂള്‍ ആയി ഉയര്‍ത്തുകയും  എല്‍. പി സ്കൂള്‍   ഇപ്പോള്‍  പ്രവര്‍ത്തിക്കുന്ന  കെട്ടിടത്തിലേക്ക്  മാറ്റുകയും  ചെയ്തു.
                    1984-ല്‍  ഒരു  സ്വതന്ത്ര ഹെഡ്മാസ്റ്ററുടെ  കീഴില്‍  എല്‍. പി  സ്കൂള്‍    ആയിത്തീര്‍ന്നു.  ശ്രീ .  ജോര്‍ജ്ജ്   K  C  ആയിരുന്നു  ആദ്യത്തെ  ഹെഡ്മാസ്റ്റെര്‍
അതിനു ശേഷം    1/4/1985   മുതല്‍  ശ്രീ.  ഫിലിപ്പോസ്   V   J
                                   1/5/1987   മുതല്‍  ശ്രീ.  ജോണ്‍    N  U
                                   1/5/1993  മുതല്‍  ശ്രീ .   ജെയിംസ്‌ ജോര്‍ജ്ജ്     എന്നിവര്‍  ഹെഡ് മാസ്റ്റര്‍മാരായി   സേവനം  അനുഷ്ടിച്ചു.

No comments:

Post a Comment